ശുദ്ധസാവേരി
കർണാടകസംഗീതത്തിലെ 29ആം മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യരാഗമാണ് ശുദ്ധ സാവേരി.ഭക്തിരസ പ്രധാനമാണ് ഈ രാഗം. ഘടന,ലക്ഷണം
സ്വരസ്ഥാനങ്ങൾ ചതുശ്രുതി ഋഷഭം,ശുദ്ധ മദ്ധ്യമം,പഞ്ചമം,ചതുശ്രുതി ധൈവതം ഇവയാണ്. ഖരഹരപ്രിയ, ഗൗരിമനോഹരി എന്നീ മേളകർത്താരാഗങ്ങളിലെ ഗാന്ധാരം, നിഷാദം ഇവ മാറ്റിയാലും ശുദ്ധ സാവേരി ആയിരിക്കും. ഹിന്ദുസ്ഥാനി സംഗീതത്തിൽ ഈ രാഗത്തിനു സമാനമായത് ദുർഗ എന്ന രാഗമാണ്. കൃതികൾ
ചലച്ചിത്രഗാനങ്ങൾ
അവലംബം
|