ചോറ്റാനിക്കര അമ്മ
1976-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ചോറ്റാനിക്കര അമ്മ. ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് ചിത്രം തിരുവോണം പിക്ചേഴ്സാണ് നിർമ്മിച്ചത് . ശ്രീദേവി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ഹരി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ആർ.കെ. ശേഖർ സംഗീതസംവിധാനം നിർവഹിച്ചു. അഭിനേതാക്കൾ
|